English

ജലമലിനീകരണ നിയന്ത്രണ നടപടികൾ

കമ്പനിയുടെ പ്ലാന്റിൽനിന്നു വരുന്ന മലിനജലം ചുണ്ണാമ്പുമായി ചേർത്ത് കേന്ദ്രീകൃത മലിനവസ്തു നിർവീര്യ പ്ലാന്റിൽ നിർവീര്യമാക്കുന്ന രീതിയാണ് കെഎംഎംഎൽ സ്വീകരിച്ചിട്ടുള്ളത്.

വായൂ മലിനീകരണ നിയന്ത്രണ നടപടികൾ

സ്റ്റാക് (കൂമ്പാരം) വഴി പുറത്തുവിടുന്ന മലിന വാതകങ്ങളുടെ ശുദ്ധീകരണ സംവിധാനം:

പ്ലാന്റുകളിലെ പരിസ്ഥിതി മാനേജ്‌മെന്റ് പദ്ധതികൾ

വിവിധ പ്ലാന്റുകളിൽനിന്നുള്ള മലിന വസ്തുക്കൾ ശുദ്ധീകരിക്കുന്നതിനു നിലവിലുള്ള സംവിധാനങ്ങൾക്കു പുറമേ വിവിധ പ്ലാന്റുകളിൽനിന്നു പുറന്തള്ളുന്ന മലിന വസ്തുക്കൾ ശേഖരിക്കുന്നതിനും പമ്പു ചെയ്യുന്നതിനുമുള്ള പദ്ധതിക്കു കൂടി രൂപം നൽകിയിട്ടുണ്ട്.

പരിസ്ഥിതി നയം

നിയമപ്രകാരവും കാര്യനിർവഹണ പ്രകാരവുമുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നതുവഴി പരിസ്ഥിതിയെ സംരക്ഷിക്കാനും സുരക്ഷിതമാക്കുവാനും സാധിക്കുമെന്നു കമ്പനി വിശ്വസിക്കുന്നു.

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.