വിവിധ പ്ലാന്റുകളിൽനിന്നുള്ള മലിന വസ്തുക്കൾ ശുദ്ധീകരിക്കുന്നതിനു നിലവിലുള്ള സംവിധാനങ്ങൾക്കു പുറമേ വിവിധ പ്ലാന്റുകളിൽനിന്നു പുറന്തള്ളുന്ന മലിന വസ്തുക്കൾ ശേഖരിക്കുന്നതിനും പമ്പു ചെയ്യുന്നതിനുമുള്ള പദ്ധതിക്കു കൂടി രൂപം നൽകിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവ് കണക്കാക്കുന്നത് 90 ലക്ഷം രൂപയാണ്. ഈ രീതിയിലുള്ള പരിസ്ഥിതി മാനേജ്‌മെന്റ് പദ്ധതി മറ്റു പ്ലാന്റുകളിൽ നടപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.