വ്യവസായത്തിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾ | 1992 |
ഫാക്ട് എംകെകെ നായർ മെമ്മോറിയൽ പ്രൊഡക്ടീവിറ്റി അവാർഡ് | 1993-1994 |
എനർജി കൺസർവേഷൻ അവാർഡ് | 1999 |
ഫാക്ട് എംകെകെ നായർ മെമ്മോറിയൽ പ്രൊഡക്ടീവിറ്റി അവാർഡ് | 1999-2000 |
ഫാക്ട് എംകെകെ നായർ മെമ്മോറിയൽ പ്രൊഡക്ടീവിറ്റി അവാർഡ് | 2000-2001 |
എനർജി കൺസർവേഷൻ അവാർഡ് | 2001 |
മികച്ച കയറ്റുമതി പ്രകടനത്തിനുള്ള കാപ്പെക്‌സിൽ അവാർഡ് | 2003, 2004 & 2005 |
മികച്ച വരുമാനത്തിനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ദേശീയ അവാർഡ് | 2003, 2004 |
മലീനികരണം കുറച്ചതിനുള്ളമികച്ച നേട്ടത്തിനുള്ള കേരള സർക്കാരിന്റെ അവാർഡ് | 2008 |
ഫാക്ട് എംകെകെ നായർ മെമ്മോറിയൽ പ്രൊഡക്ടീവിറ്റി അവാർഡ് | 2009-2010 |
മികച്ച പൊതുമേഖല സ്ഥാപനം ( ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, കേരള ഗവൺമെന്റ് | 2010 |
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സിന്റെ മികച്ച സംരംഭക പ്രകടനത്തിനുള്ള അവാർഡ് | 2010 |
മലിനീകരണം കുറയ്ക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ചതിന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സിന്റെ അവാർഡ് | 2010 |
ഫാക്ട് എംകെകെ നായർ മെമ്മോറിയൽ പ്രൊഡക്ടീവിറ്റി അവാർഡ്- ടൈറ്റാനിയം പിഗ്മെന്റ് | 2010-2011 |
മൊത്തത്തിലുള്ള പ്രകടനം (ഒന്നാം സമ്മാനം)-മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2011-2012 |
പരസ്യ പ്രചാരണം ( രണ്ടാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2011-2012 |
മാനേജ്‌മെന്റ് ഓഫ് സബ് ഗ്രേഡ് മെറ്റീരിയൽസ് ( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2011-2012 |
സിസ്റ്റമാറ്റിക് ഡെവലപ്‌മെന്റ് , റീക്ലെമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ (രണ്ടാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2011-2012 |
സൂപ്പർവിഷൻ സ്റ്റാൻഡാർഡ്- മൈൻസ് സേഫ്റ്റി വീക്ക് ( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ്- ഡയറക്ടർ ജനറൽ ഓഫ് മൈൻസ് സേഫ്റ്റി | 2011-2012 |
ഓർ ഹാൻഡിലിംഗ് ആൻഡ് വർക്ക്‌ഷോപ്പ്(രണ്ടാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2011-2012 |
വൻകിട കെമിക്കൽ വ്യവസായങ്ങളിലെ ഏറ്റവും മികച്ച ഒഎച്ച്‌സിയും ആംബുലൻസ് സർവീസും ( കേരള ഗവൺമെന്റ്) | 2012 |
വൻകിട കെമിക്കൽ വ്യവസായങ്ങളിലെ ഏറ്റവും മികച്ച സുരക്ഷാ പ്രകടനം( കേരള ഗവൺമെന്റ്) | 2012 |
കടൽത്തീര മണൽ ഖനനത്തിലെ മൊത്തം പ്രകടനം ( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2012 |
ഫേസ് വർക്കിംഗ് കണ്ടീഷൻ ആൻഡ് ഫേസ് മെഷിനറി ( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2012 |
തൊഴിൽ പരിശീലനം, തൊഴിലാളി പങ്കാളിത്തം, സുരക്ഷാ മാനേജ്‌മെന്റ് (ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ്- ഡയറക്ടർ ജനറൽ ഓഫ് മൈൻസ് സേഫ്റ്റി | 2012 |
പരിസ്ഥിതി മലിനീകരണ നിയന്ത്രണം (ഒന്നാം സമ്മാനം) - മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2012 |
സിസ്റ്റമാറ്റിക് ഡെവലപ്‌മെന്റ് റിക്ലെമേഷൻ റീഹാബിലിറ്റേഷൻ ( വലിയ മെഷിനറി വിഭാഗം)( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2012-2013 |
മൊത്തത്തിലുള്ള പ്രകടനം ( രണ്ടാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2012-2013 |
ഹൈലി മെക്കനൈസ്ഡ് മൈൻ റിക്ലെമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2013-2014 |
സാമൂഹ്യ വികസനം ( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2013-2014 |
വനവത്കരണം( ഒന്നാം സമ്മാനം)- മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2013-2014 |
ഡിആർഡിഒ പെർഫോമെൻസ് എക്‌സലൻസ് അവാർഡ്- ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് | 2013-2014 |
സ്റ്റാൻഡാർഡ് സൂപ്പർവിഷൻ ( ഒന്നാം സമ്മാനം)- ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് | 2014-2015 |
മൊത്തത്തിലുള്ള പ്രകടനം ( രണ്ടാം സമ്മാനം)-മിനറൽ സെപ്പറേഷൻ യൂണിറ്റ് (ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കീഴിൽ ആചരിച്ച മൈൻസ് എൻവിയോൺമെന്റ് ആൻഡ് മിനറൽ കൺസർവേഷൻ വീക്ക്) | 2014-2015 |
ഡിഫൻസ് ടെക്‌നോളജി അബ്‌സോർപ്ഷൻ അവാർഡ് 2014- ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് | 2014 |
നാനോ ഇന്ത്യ ഇന്നോവേഷൻ അവർഡ് ( കർണാടക ഗവൺമെന്റ് | 2014 |
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട ഓർഗനൈസേഷന്റെ എക്‌സ്‌പോർട്ട് എക്‌സലൻസ് അവാർഡ് | 2017 |
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.