English

ഗ്രാമീണ തൊഴിൽ സൃഷ്ടിക്ക് അനുബന്ധ വ്യവസായം

തൊഴിൽ സൃഷ്ടിക്കുന്നതിനായി അനുബന്ധ വ്യവസായങ്ങൾ  വികസിപ്പിക്കുകയെന്നതാണ് കമ്പനിയുടെ നയമാണ്. ഇത്തരം വ്യവസായങ്ങൾ കെഎംഎംഎലിന്റെ ആവശ്യങ്ങൾ പ്രാദേശികമായി നിറവേറ്റുന്നു.

കെഎംഎംൽ സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നൽകിയവരുടെ സംഘടനയായ ലാൻഡ് അക്വിസ്ഡ് പീപ്പിൾസ് അസോസിയേഷന്റെ ( എൽഎപിഎ) നേതൃത്വത്തിൽ ഒരു യൂണിറ്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.  കത്താത്ത പെട്രോളിയം കോക്ക് അരിച്ചെടുത്ത് വീണ്ടു ഉപയോഗിക്കുന്നതിനുള്ള ജോലികളാണ് ഈ യൂണിറ്റ് ചെയ്യുന്നത്. പാലറ്റ് ഉത്പാദനവും ഈ യൂണിറ്റിൽ നിർവഹിക്കുന്നു. കെഎംഎംഎൽ പദ്ധതിക്കുവേണ്ടി കുടിയൊഴിക്കപ്പെട്ട 45 പേർ ഈ യൂണിറ്റിൽ ജോലി ചെയ്യുന്നു.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.