English

റോഡ് നിർമാണവും അറ്റകുറ്റപ്പണികളും

കെഎംഎംഎലിന്റെ   വളപ്പിനു പുറത്ത് പടിഞ്ഞാറു ഭാഗത്ത് കമ്പനി പുതിയ റോഡു നിർമിച്ചു. കൂടാതെ ചവറ പഞ്ചായത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ചു. കമ്പനിയുടെ പടിഞ്ഞാറുവശത്തുള്ള പഞ്ചായത്തു റോഡ് 4 ലക്ഷം രൂപ മുടക്കി ടാറിംഗ് നടത്തി. കമ്പനിയുടെ കിഴക്കു വശത്തുള്ള ശങ്കരമംഗലത്തുനിന്നുള്ള റോഡു നന്നാക്കാൻ രണ്ടു ലക്ഷം രൂപ അനുവദിച്ചു.  എംഎൽഎ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന റോഡാണിത്.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.