English

കെമോക്‌സ് ആർസി 813

General Description

ക്ലോറൈഡ് പ്രക്രിയ വഴി ഉത്പാദിപ്പിക്കുന്ന,ഉയർന്ന തോതിൽ ട്രീറ്റ് ചെയ്യപ്പെട്ടതുമായ  റൂട്ടെയിൽ പിഗ്മെന്റ് ആണ് കെമോക്‌സ് ആർസി 813. അലുമിനിയ,

സിലിക്ക ട്രീറ്റഡ് സർഫേസ് ആണിതിന്റേത്. പെട്ടെന്നു ഉണങ്ങുന്ന ഈ ഉത്പന്നം ത്തിന് മികച്ച വികിരണ സ്വഭാവമാണുള്ളത്. പുറത്തളങ്ങളിൽ അനുഭവപ്പെടുന്ന

ഋതുവ്യതിയാനങ്ങളെ നേരിടുന്നതിൽ വളരെ ദൃഢത കാണിക്കുന്നു.

Application

അകത്തളങ്ങളിലും പുറമിടങ്ങളിലും ഒരു പോലെ ഉപയോഗിക്കാവുന്ന , തിളക്കം കുറഞ്ഞ  ഫ്‌ളാറ്റ് പെയിന്റ്, കോട്ടിംഗ് ആണിത്. എണ്ണ, വെള്ളം എന്നിവ

അടിസ്ഥാനപ്പെടുത്തി ഇതു ഉപയോഗിക്കാനാകും.  അകത്തള ഭിത്തികൾ, തിളക്കം കുറഞ്ഞ പുറത്തളങ്ങൾ, വീടുകൾക്കുള്ള പെയിന്റ്, തിളക്കം കുറഞ്ഞ

കെമിക്കൽ കോട്ടിംഗ് തുടങ്ങിയവയിൽ കെമോക്‌സ് ആർസി 813 ഉപയോഗിക്കാം. എല്ലാത്തരം കോട്ടിംഗിനുമുള്ള സർവസാധാരണമായ പിഗ്മെന്റ് ആയിട്ടാണ്

ഇതിനെ കണക്കാക്കുന്നത്.

Typical Properties

ഇനം മൂല്യം
ടൈറ്റാനിയം ഡയോക്‌സൈഡ് 85.6
റൂട്ടെയിൽ അംശം 99+
സ്‌പെസിഫിക് ഗ്രാവിറ്റി 3.75
ബൾക്ക് ഡെൻസിറ്റി (ജി/സിസി) 0.55
ട്രീറ്റ്‌മെന്റ്    എഎൽ, എസ്‌ഐ
എണ്ണവലിച്ചെടുക്കൽ ശേഷി    35ഗ്രാം/ 100 ഗ്രാം പിഗ്മെന്റ്
പിഎച്ച് 7.1
വൊളട്ടയിൽ മാറ്റർ 105 ഡിഗ്രി സെന്റീഗ്രേഡിൽ (%) 1.0
ആവറേജ് പാർട്ടിക്കിൾ സൈസ് മൈക്രോട്രാക് 0.38 മൈക്രോൺസ്
ചോക്ക് റെസിസ്റ്റൻസ് ഉയർന്നത്
ഗ്രിറ്റ് (325 മെഷ്)% <0.5
ഐഎസ്ഒ 591 ക്ലോസ് ആർ2

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.