English

കെമോക്‌സ് ആർസി 822

General Description

ക്ലോറൈഡ് പ്രോസസ് വഴി ഉത്പാദിപ്പിക്കുന്ന സിലിക്ക അലുമിന, ഓർഗാനിക് ട്രീറ്റഡ് ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് ആണ് കെമോക്‌സ് ആർസി 822. ഉയർന്ന തലത്തിൽ മിനുമിനുപ്പുള്ള ഇതിന് ഉയർന്ന വർണം നിലനിർത്തുന്നതിനുള്ള കഴിവുമുണ്ട്. എളുപ്പത്തിൽ പ്രസരിപ്പിക്കാൻ കഴിയുന്ന കെമോക്‌സ് ആർസി 822ന് മികച്ച അതാര്യതയും ഋതുഭേദങ്ങളെ നേരിടാനുള്ള ശേഷിയുമുണ്ട്.

Application

അകത്തങ്ങളും പുറംഭാഗങ്ങൾക്കുമുള്ള ഇനാമൽ, വ്യാവസായികാവശ്യത്തിനും കെട്ടിടാവശ്യങ്ങൾക്കുമുള്ള വാർണീഷ് തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാം.

Typical Properties

ഇനം മൂല്യം
ടൈറ്റാനിയം ഡയോക്‌സൈഡ് 91.5
റൂട്ടെയിൽ അംശം 99+
സ്‌പെസിഫിക് ഗ്രാവിറ്റി 4
ബൾക്ക് ഡെൻസിറ്റി (ജി/സിസി) 0.87
ട്രീറ്റ്‌മെന്റ്    എഎൽ, എസ്‌ഐ
എണ്ണവലിച്ചെടുക്കൽ ശേഷി    19.7 ഗ്രാം/ 100 ഗ്രാം പിഗ്മെന്റ്
പിഎച്ച് 7.1
വൊളട്ടയിൽ മാറ്റർ 105 ഡിഗ്രി സെന്റീഗ്രേഡിൽ (%) 0.6
ആവറേജ് പാർട്ടിക്കിൾ സൈസ് മൈക്രോട്രാക് 0.33
ഗ്രിറ്റ് (325 മെഷ്)% <0.2
ഐഎസ്ഒ 591 ക്ലോസ് ആർ2

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.