Right to Information  Ethics Pact  Grievance Redressal
English Version | Download Font
 
You are here   Company   à´†à´®àµà´–à´‚   
ആമുഖം

അണിയുന്ന വസ്‌ത്രങ്ങളിലൂടെ ഒരുങ്ങാനുള്ള ചമയങ്ങളിലൂടെ ഔഷധങ്ങളിലൂടെ നിങ്ങളുടെ സ്വപ്‌നഭവനങ്ങളെ അലങ്കരിക്കുന്ന നിറക്കൂട്ടുകളിലെ നിത്യോപയോഗ സാമഗ്രകളിലൂടെ യെല്ലാമെല്ലാം KMML à´¨à´¿à´™àµà´™à´³àµ‹à´ŸàµŠà´ªàµà´ªà´®àµà´£àµà´Ÿàµ‌ . à´–നനം, à´§à´¾à´¤àµà´¸à´‚സ്‌ക്കരണം, ത്രിമ റൂട്ടൈല്‍ à´ªà´¿à´—്മെന്റ്‌  നിര്‍മ്മാണശാലകള്‍ എന്നീ സൗകര്യങ്ങളുള്ള KMMLപരിസ്ഥിതിസൗഹാര്‍ദ്ദവും സാമൂഹ്യപ്രതിജ്ഞാബദ്ധതയും കാത്തു സൂക്ഷിക്കുന്ന ഒരേയൊരു സംയോജിത ടൈറ്റാനിയം ഡയോക്‌സൈഡ്‌ (TiO2) നിര്‍മ്മാണശാലയാണ്‌. വിവിധ വ്യവസായികാവശ്യങ്ങള്‍ക്കുള്ള റൂട്ടൈല്‍ തരം TiOപിഗ്മെന്റിനു പുറമെ ഇല്‍മനൈറ്റ്‌ റൂട്ടൈല്‍ ,സിര്‍ക്കോണ്‍ സിലിമിനൈറ്റ്‌ കൃത്രിമ റൂട്ടൈല്‍ തുടങ്ങിയവയും ഇവിടെ ഉല്‍പാദിപ്പിക്കുന്നു.

പരിശുദ്ധമായ റൂട്ടൈല്‍ ഗ്രേഡ്‌ TiO2നിര്‍മ്മിക്കുന്നതിനായി ക്ലോറൈഡ്‌ റൂട്ട്‌ എന്ന സങ്കേതമാണ്‌ അവലംബിക്കുന്നത്‌ KMMLതന്നെ വിവിധ ഗ്രേഡുകളില്‍ തരം തിരിച്ച്‌ KEMOXഎന്ന്‌ വ്യവസായികനാമം നല്‍കിയിരിക്കുന്നു à´ˆ ഉല്‌പന്നങ്ങള്‍ക്ക്‌ വിപണിയില്‍ ഉത്തരോത്തരം ആവശ്യമേറുകയാണ്‌ ആശയവിനിമയരീതിയില്‍ വിപുലീകൃതമായിക്കൊണ്ടിരിക്കുന്നു. ഗവേഷണ വികസന വിഭാഗത്തിന്റെ പിന്തുണ,KMMLന്റെ നയപരിപാടിയ്‌ക്ക്‌ വര്‍ണപ്പൊലിമയേകുന്നുണ്ട്‌. വ്യാവസായിക സാമ്പത്തിക മേഖലകളിലെ അനുസ്യൂതമായ വളര്‍ച്ചയും ആവശ്യവും KMML   à´‰à´²àµ‌പന്നങ്ങളെ ദത്തശ്രദ്ധമായ വിപണിയ്‌ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റുകയും തദ്വാര à´ˆ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനു ആക്കം കൂട്ടുകയും ചെയ്യുന്നു.

സാമൂഹികവും പാരിസ്ഥിതികവുമായ വിഷയങ്ങളോട്‌ എന്നും ആഭിമുഖ്യം പുലര്‍ത്തിയിട്ടുള്ള KMML à´ˆ മേഖലകളിലും അവയിലുള്‍പ്പെടുന്ന ആള്‍ക്കാരിലും ശ്രദ്ധേയമായ à´šà´¿à´² പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്‌.


Company
ആമുഖം
ലഘുചിത്രം
വളർച്ചയുടെ പടവുകൾ
നിര്‍വ്വാഹക സമിതി
ഭരണസമിതി
പാരിതോഷികങ്ങളും ബഹുമതികളും
Certifications
 
Raw Materials Required
Payment Status
E-mail alerts
Post a Query
   
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
 
    2008 Kerala Minerals and Metals Limited. web designed by netBIOS