അണിയുന്ന വസ്ത്രങ്ങളിലൂടെ ഒരുങ്ങാനുള്ള ചമയങ്ങളിലൂടെ ഔഷധങ്ങളിലൂടെ നിങ്ങളുടെ സ്വപ്നഭവനങ്ങളെ അലങ്കരിക്കുന്ന നിറക്കൂട്ടുകളിലെ നിത്യോപയോഗ സാമഗ്രകളിലൂടെ യെല്ലാമെല്ലാം KMML നിങ്ങളോടൊപ്പമുണ്ട് . ഖനനം, ധാതുസംസ്ക്കരണം, ത്രിമ റൂട്ടൈല്‍ പിഗ്മെന്റ് നിര്‍മ്മാണശാലകള്‍ എന്നീ സൗകര്യങ്ങളുള്ള KMMLപരിസ്ഥിതിസൗഹാര്ദ്ദവും സാമൂഹ്യപ്രതിജ്ഞാബദ്ധതയും കാത്തു സൂക്ഷിക്കുന്ന ഒരേയൊരു സംയോജിത ടൈറ്റാനിയം ഡയോക്സൈഡ് (TiO2) നിര്‍മ്മാണശാലയാണ്. വിവിധ വ്യവസായികാവശ്യങ്ങള്‍ക്കുള്ള റൂട്ടൈല്‍ തരം TiO2 പിഗ്മെന്റിനു പുറമെ ഇല്‍മനൈറ്റ് റൂട്ടൈല്‍ ,സിര്‍ക്കോണ്‍ സിലിമിനൈറ്റ് കൃത്രിമ റൂട്ടൈല്‍ തുടങ്ങിയവയും ഇവിടെ ഉല്പാദിപ്പിക്കുന്നു.
പ്രകൃതിയുടെ തിരികെ നല്്കലാണ് കടമ എന്ന ഉത്തമ ബോധ്യമുള്ളതുമാണ് ഒരു ഹരിത പരിസ്ഥിതിക്കായുള്ള അക്ഷീണ പ്രയത്നത്തിലാണ് ഞങ്ങള്‍ .സുസ്ഥിര വികസനത്തിന് ഒരു ...
Varnam is a monthly newsletter from The Kerala Minerals & Metals Ltd. (KMML),
to keep you updated on the latest news, events and happenings in our organisation
and the industry at large. Subscribe to receive your copy of Varnam.
The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email